മനസിനുള്ളില്‍ അടര്‍ന്നു വീഴുന്ന നൊമ്പരത്തിന്റെ തേങ്ങല്‍ ചീളുകള്‍........ നഷ്ടപ്പെടലുകളുടെ, വേദനകളുടെ, അദൃശ്യമായ മാറാപ്പുകള്‍.......... തകര്‍ന്നുപോയ സ്വപ്നങ്ങള്‍ ബാക്കിയാക്കിയ ശൂന്യത............ നൊമ്പരങ്ങളുടെ ഏകാന്ത തീരത്തുനിന്നും സാന്ത്വനത്തിന്റെ മറു തീരം തേടിയുള്ള ഈ യാത്ര............. സൂര്യന് ചക്രവാളാന്തത്തില്‍ മറഞ്ഞു പോകുന്നതുപോലെ.... സന്ധ്യ ഇരുളില്‍ അലിഞ്ഞു ചേരും പോലെ..... കണ്ണീര് തുള്ളികള്‍ അലിയിച്ചു കളയാനൊരു മഴ പെയ്തിരുന്നെങ്കില്‍.... തോരാതെ.....തോരാതെ...... ഒരിക്കലും തോരാതെ
Post a Comment
No comments:
Post a Comment