Tuesday, 2 August 2011

പ്രണയം

വേദനയാണ് എങ്കിലും പ്രണയം ഒരിക്കലും അവസാനിക്കാതിരിക്കട്ടെ
ഭൂമിയും സൂര്യനും, ചന്ദ്രനും നക്ഷത്രങ്ങളും,
എന്നെന്നും പ്രണയിച്ചു കൊണ്ടേയിരിക്കട്ടെ
മിഴികള്‍ (പുഴകളും) ആകാശ നീലിമയെ പ്രണയിക്കട്ടെ
ഞാനെന്റെ ഏകാന്തതയും......................

1 comment:

Nandu said...

Nombaramillenkil Pinnenthu Pranayam... Pranayathinte Aavesam thanne Nombaramalle...